Wednesday 24 December 2008

തിരുപ്പിറവി

(അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ......എന്ന മട്ട്‌)




ബെത്‌ലഹേം തന്നിലെ പുൽത്തൊട്ടിലങ്ങനെ
ഉണ്ണി പിറന്നോരു ഘോഷവുമങ്ങനെ
ദേവദൂതന്മാരനുഗ്രഹിച്ചങ്ങനെ
പൂർവ്വദിശയിലെ രാജാക്കളങ്ങനെ
നക്ഷത്രജാലം ജ്വലിച്ചു നിന്നങ്ങനെ
പാതകൾ നീളെ പ്രകാശവുമങ്ങനെ
പൊന്നും മൂരും അവർ കാഴ്ച്ചവെച്ചങ്ങനെ
ദിവ്യനാം പൈതലേ കൂപ്പിയുമങ്ങനെ.......

2 comments:

  1. ബെത്‌ലഹേം തന്നിലെ പുൽത്തൊട്ടിലങ്ങനെ

    ഉണ്ണി പിറന്നോരു ഘോഷവുമങ്ങനെ

    ReplyDelete
  2. നല്ല കവിത,കൃഷ്ണനും ക്രിസ്തുവുമെല്ലാം ഒന്നു തന്നെ!

    ReplyDelete